അര കിലോയിലേറെ സ്വര്‍ണ്ണം ജ്യൂസറില്‍ ഒളിപ്പിച്ച നിലയില്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അരക്കിലോയിലേറെ സ്വര്‍ണ്ണം പിടികൂടി. ജ്യൂസറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. എയര്‍ അറേബ്യാ വിവമാനത്തിലെത്തിയ തമിഴ്‌നാട് സ്വദേശി നസീറില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ജ്യൂസറില്‍ നിന്ന് സ്വര്‍ണ്ണം വേര്‍പെടുത്തിയെടുക്കാന്‍ മൂന്ന് മണിക്കൂര്‍ വേണ്ടിവന്നു. അടുത്തയിട കണ്ടതില്‍ വെച്ചേറ്റവും വിദഗ്ധമായ രീതിയലുളള ഒളിപ്പിക്കല്‍ ആയിരുന്നു ഇതെന്ന് കസ്റ്റംസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →