റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ എ.സി. ചരാനിയ നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റ്.ഇന്ത്യന്‍ വംശജയായ ഭവ്യ ലാലിനു പകരമാണു നിയമനം. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് ഏറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ചരാനിയ മാസ്‌റ്റേഴ്‌സ് ബിരുദമെടുത്തത്.
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച പേടകം പാരച്യൂട്ടുകള്‍ വഴി വേഗത കുറഞ്ഞ് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് മെക്‌സിക്കന്‍...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ചന്ദ്രനെച്ചുറ്റിക്കറങ്ങി ഒറിയോണ്‍ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. ശാന്തസമുദ്രത്തില്‍ പേടകം പതിക്കുന്നതോടെ ഒന്നാം ആര്‍ട്ടെമിസ് ദൗത്യം പൂര്‍ത്തിയാകും. മനുഷ്യരെ വീണ്ടും ചന്ദ്രനില്‍ അയക്കുകയെന്ന നാസയുടെ പദ്ധതിയിലെ ആദ്യഘട്ടമാണിത്.ചന്ദ്രന്റെ 130 കിലോമീറ്റര്‍ അടുത്തുകൂടി ഒറിയോണ്‍...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടെമെസ്-1ന്റെ വിക്ഷേപണം ഇന്ന്. സാങ്കേതികപ്രശ്നം മൂലം വിക്ഷേപണം പലതവണ മാറ്റിവച്ചിരുന്നു. 16/11/2022 രാവിലെ 11.34 നു ഫ്ളോറിഡയില്‍ നിന്ന് ആര്‍ട്ടെമെസ്-1 ദൗത്യം കുതിച്ചുയരും. യാത്രയുടെ കൗണ്ട്ഡൗണ്‍ കെന്നഡി സ്പേസ് സെന്ററില്‍...
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഛിന്നഗ്രഹ പതനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നതു ലക്ഷ്യമിട്ടുള്ള നാസയുടെ ദൗത്യം ഡാര്‍ട്ട്(ദ് ഡബിള്‍ ആസ്ട്രോയ്സ് റീഡയറക്ഷന്‍ ടെസ്റ്റ്) വിജയം. നാസയുടെ ഡാര്‍ട്ട് പേടകത്തിന്റെ ''ഇടിയുടെ'' ആഘാതത്തില്‍ ദിമോര്‍ഫസ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ മാറ്റംവന്നതായി നാസ...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് ഒരു 1.09 കോടി കിലോമീറ്റര്‍ അകലെയുള്ള ദിമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തെ 'ആക്രമിച്ച്' നാസ. മണിക്കൂറില്‍ 22,530 കിലോമീറ്റര്‍ വേഗത്തില്‍ നാസയുടെ ദ് ഡബിള്‍ ആസ്ട്രോയ്സ് റീഡയറക്ഷന്‍ ടെസ്റ്റ്(ഡാര്‍ട്ട്) പേടകം ദിമോര്‍ഫസ്...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: സൂര്യനില്‍നിന്ന് 1,150 കോടി പ്രകാശ വര്‍ഷം( ഒരു പ്രകാശ വര്‍ഷം = 9.5 * 1012 കിലോമീറ്റര്‍) അകലെയുള്ള ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി നാസ. ജെയിംസ് വെബ് ദൂരദര്‍ശിനി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്...
റിപ്പോര്‍ട്ട്
വെല്ലിങ്ടണ്‍: മനുഷ്യരെ ചന്ദ്രനിലിറക്കുന്നതിനു മുന്നോടിയായി നാസയുടെ ക്യാപ്സ്റ്റോണ്‍ ദൗത്യം ചന്ദ്രനിലേക്കു പുറപ്പെട്ടു. മനുഷ്യരെ ചന്ദ്രനിലിറക്കുന്നതു ലക്ഷ്യമിട്ടുള്ള ആര്‍ട്ടിമിസ് ദൗത്യത്തിനു ''വഴികാട്ടുക''യാണു ക്യാപ്സ്റ്റോണിന്റെ ലക്ഷ്യം. മൈക്രോവേവ് ഓവന്റെ വലിപ്പമുള്ള ക്യാപ്സ്റ്റോണിന് 22.67 കിലോഗ്രാമാണ് ഭാരം. ന്യൂസിലന്‍ഡിലെ...
റിപ്പോര്‍ട്ട്
ഒരു സൗര കൊടുങ്കാറ്റ്‌ ഭൂമിയില്‍ നേരിട്ട്‌ പതിക്കുമെന്ന്‌ ശാസ്‌ത്രലോകം . നാസയില്‍ നിന്നും യു.എസ്‌ ആസ്ഥാനമായുളള നാഷണല്‍ ഓഷ്യാനിക്ക്‌ ആന്റ് അറ്റ്‌മോസ്‌ഫെറിക്‌ അഡ്‌മിനിസ്‌ട്രേഷനില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പ്രവചനം. അടത്ത രണ്ടാഴ്‌ചക്കുളളില്‍ കൊടുങ്കാറ്റ്‌...
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: സൂര്യാന്തരീക്ഷത്തിലെ മുകളിലെ പാളിയെ മറികടന്ന് നാസയുടെ പാര്‍ക്കര്‍ പേടകം. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബാണു സൂര്യന്റെ അന്തരീക്ഷത്തിലെ 1298.889 ഡിഗ്രി സെല്‍ഷ്യസ് താപനില തരണം ചെയ്തു വിജയംകുറിച്ചത്. 2025 ല്‍ ദൗത്യം അവസാനിക്കുന്നതിന്...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഭാവി പദ്ധതികള്‍ക്കായി നാസ തെരഞ്ഞെടുത്ത ബഹിരാകാശ സഞ്ചാരികളുടെ പട്ടികയില്‍ പാതി മലയാളിയായ ഡോ. അനില്‍ മേനോനും ഇടംപിടിച്ചു. അടുത്ത ജനുവരില്‍ അനില്‍ നാസയുടെ ഭാഗമാകും.രണ്ടു വര്‍ഷം നീണ്ട പരിശീലനത്തിനുശേഷമാകും ബഹിരാകാശദൗത്യത്തില്‍ പങ്കെടുക്കുക. മലയാളിയായ...
റിപ്പോര്‍ട്ട്
വാഷിംങ്‌ടണ്‍: ശുക്രനിലേക്ക്‌ രണ്ട്‌ ദൗത്യങ്ങള്‍ പ്രഖ്യാപിച്ച് ബഹിരാകാശ ഏജന്‍സിയായ നാസ. 2028,2030 വര്‍ഷങ്ങളിലാവും ദൗത്യങ്ങള്‍. ജ്വലിക്കുന്ന ഗ്രഹമായ ശുക്രന്‍ എങ്ങനെ രൂപപ്പെട്ടുവെന്നത്‌ സംബന്ധിച്ച്‌ പഠനം നടത്തുന്നതിനാണ്‌ ഈ ദൗത്യങ്ങളെന്ന് നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍...