നന്ദൻ കോട്ടെ കൂട്ട ആത്മഹത്യ, അമ്മയും മകളും ആത്മഹത്യ ചെയ്തത് വിഷം കഴിച്ച ഗൃഹനാഥനെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം

June 21, 2021

തിരുവനന്തപുരം: തിരുവനന്തപുരം നന്ദൻ കോട് മൂന്നംഗ കുടുംബ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. അമ്മയും മകളും ആത്മഹത്യ ചെയ്തത് വിഷം കഴിച്ച ഗൃഹനാഥനെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷമാണെന്ന് പൊലീസ് പറയുന്നു. 20/06/21 ഞായറാഴ്ച രാത്രിയാണ് ഗൃഹനാഥനായ മനോജ് …