ആശ്വാസം, മൂന്ന് ജീവനെടുത്ത് മൈസൂരുവിന്റെ വനമേഖലയെ വിറപ്പിച്ച പുലി ഒടുവില്‍ പിടിയില്‍

January 27, 2023

മൈസൂരു: വനമേഖലയെ വിറപ്പിച്ച ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ. 26/01/23 വ്യാഴാഴ്ച രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് കെണിവച്ച് പിടിച്ചത്. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ പുലി കൊന്നത്. 11 വയസ്സുള്ള കുട്ടി …

ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

January 7, 2023

ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത 2023 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ​10 വരി പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു. 117 കിലോമീറ്റർ ദൂരം വരുന്ന …

മുന്‍ ഐ.ബി. ഉദ്യോഗസ്ഥന്റെ കൊല: അയല്‍ക്കാരനും സുഹൃത്തും അറസ്റ്റില്‍

November 9, 2022

മൈസുരു: കര്‍ണാടകയില്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ആര്‍.കെ. കുല്‍ക്കര്‍ണി(82)യുടെ അയല്‍ക്കാരനും സുഹൃത്തുമാണ് അറസ്റ്റിലായത്.സായാഹ്ന നടത്തത്തിനിടെ കഴിഞ്ഞ നാലിന് കാറിടിച്ചായിരുന്നു കുല്‍ക്കര്‍ണിയുടെ മരണം. ആദ്യം അപകടമാണെന്നായിരുന്നു ധാരണയെങ്കിലും സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകമാണെന്നു …

ഐ.ബി മുന്‍ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ കര്‍ണടക പോലീസ്

November 7, 2022

മൈസൂരു: ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) മുന്‍ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായി സിസി ടിവി ദൃശ്യങ്ങള്‍.സംഭവം ആസൂത്രിതമാണെന്നു കര്‍ണടക പോലീസ് പറഞ്ഞു. മൈസൂര്‍ യൂണിവേഴ്സിറ്റി മാനസഗംഗോത്രി ക്യാമ്പസില്‍ സായാഹ്ന നടത്തത്തിനിറങ്ങിയ ആര്‍.കെ കുല്‍ക്കര്‍ണി (82)എന്ന മുന്‍ ഐ.ബി ഉദ്ദ്യോഗസ്ഥനാണ് …

പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം നരബലിയെന്ന് പരാതി: സഹപാഠികള്‍ക്കെതിരേ കേസ്

January 7, 2022

മൈസൂരു: പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത് നരബലിയെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. പരാതിയില്‍ 2 സഹപാഠികള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഒപ്പം പഠിക്കുന്ന 3 കുട്ടികള്‍ കാര്‍ കഴുകാനെന്നു പറഞ്ഞു മകനെ വീട്ടില്‍ നിന്നു തടാകക്കരയിലേക്കു കൂട്ടിക്കൊണ്ടു …