തൃശൂര്‍ കൊടുങ്ങല്ലൂരിന് മുസിരിസ് പൈതൃക പദ്ധതിയുടെ ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

September 3, 2020

തൃശൂര്‍ : മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് ഓണസമ്മാനമായി കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് നല്‍കുകയാണ് മുസിരിസ് പൈതൃക പദ്ധതി അധികൃതര്‍. ഇതിനൊപ്പം ടൂറിസ്റ്റുകള്‍ക്കായി വിസിറ്റേഴ്‌സ് സെന്റര്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാവില്‍ക്കടവിലെ അറൈവല്‍ സെന്ററിനോട് ചേര്‍ന്നുള്ള …