എറണാകുളം: മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കിയ കേരളത്തിലെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. ആരോഗ്യമേഖലയിലെന്ന പോലെ തന്നെ കാര്‍ഷിക മേഖലയിലും കരുതല്‍ നല്‍കിയാണ് ബ്ലോക്കിന്റെ പ്രവര്‍ത്തനം. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ജോസ് അഗസ്റ്റിന്‍ സംസാരിക്കുന്നു....
Read full story
വനിത ശിശു വികസന വകുപ്പിനു കീഴിലുളള മൂവാറ്റുപുഴ ഐസിഡിഎസ് പ്രോജക്ടിലെ പായിപ്ര പഞ്ചായത്തിലെ 38 അങ്കണവാടികളില്‍ 2021-22 സാമ്പത്തിക വര്‍ഷം പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 14-ന് ഉച്ചയ്ക്കു രണ്ടുവരെ...
Read full story
എറണാകുളം ജില്ലയില്‍ കോവിഡ് രോഗബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 372 പേര്‍. 735 കിടക്കകള്‍ നിലവില്‍ കോവിഡ് ബാധിതര്‍ക്കായി ഒഴിവുണ്ട്. ആകെ 1107 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്.   കളമശേരി മെഡിക്കല്‍ കോളേജില്‍ 53 പേരാണു ചികിത്സയിലുള്ളത്....
Read full story
മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്‌മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കൽ വീട്ടിൽ സനീഷ്‌മോൻ...
Read full story
എറണാകുളം: എസ്.സി. പ്രമോട്ടർമാർക്കായി പരിശീലന പരിപാടി
റിപ്പോര്‍ട്ട്

എറണാകുളം: എസ്.സി. പ്രമോട്ടർമാർക്കായി പരിശീലന പരിപാടി

By ഡെസ്ക് ന്യൂസ് November 24, 2021
എറണാകുളം: വനിത ഗോത്രവർഗ്ഗ കൂട്ടായ്മയുടെ  രൂപീകരണത്തിന്റെ ഭാഗമായി എസ്.സി. പ്രമോട്ടർമാർക്കുള്ള പരിശീലന പരിപാടി മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്നു. ഭക്ഷ്യ പൊതുവിതരണം വനിതാ ശിശു വികസനം പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകൾ മുഖേന നടപ്പാക്കുന്ന പോഷക പരിപാടികളുടെ ഗുണനിലവാരവും...
Read full story
കൊച്ചി: മത നിയമ പ്രകാരം കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച് കുടുംബ കോടതികളില്‍ വിശദ പരിശോധന നടത്തേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. ഇരു കക്ഷികളും മുന്നോട്ടുവെക്കുന്ന ഒരു നടപടിയില്‍ വിശദമായ അന്വേഷണം അനിവാര്യമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ത്വലാഖ് അല്ലെങ്കില്‍...
Read full story
എറണാകുളം:  കോവിഡ് പ്രതിരോധത്തിന് സ്കൂൾ കുട്ടികൾക്കുള്ള കിരണം  ആയുർവേദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളുടെയും ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ഭാരതീയ ചികിസാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ...
Read full story
മൂവാറ്റുപുഴ: കാളിയാര്‍ പുഴയില്‍ കരിമറ്റം ഭാഗത്ത് മുതലയെ കണ്ടത് നാട്ടുകാരെ ഭീതിയിലാക്കി. ആയവന പഞ്ചായത്തിലെ കക്കുറിഞ്ഞി കടവിനുസമീപം 28/10/21 വ്യാഴാഴ്ച രാവിലെയാണ്‌ മുതലയെ കണ്ടത്. കടവിൽ കുളിക്കുകയായിരുന്ന സ്ത്രീകളാണ് സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു മുതല വെള്ളത്തിലേക്ക് ഇറങ്ങിയത് കണ്ടത്‌. നാട്ടുകാർ പുഴയിലും സമീപപ്രദേശങ്ങളിലും...
Read full story
മുവാറ്റുപുഴ : മാതാപിതാക്കളുടെ സ്വത്ത്‌ എഴുതി വാങ്ങിയശേഷം അവരെ സംരക്ഷിക്കാതെയും പരിഗാണിക്കാതെയും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും ചെയ്‌ത മകനോട്‌ വസ്‌തുക്കള്‍ പിതാവിന്‌ തിരിച്ച്‌ എഴുതി നല്‍കാന്‍ വിധി. മുവാറ്റുപുഴയില്‍ നടന്ന താലൂക്കുതല അദാലത്തിലാണ്‌ മെയ്‌ന്റനന്‍സ്‌ ട്രൈബ്യൂണലിന്റെ നിര്‍ണായകമായ വിധി. മാതാപിതാക്കളടെയും മുതിര്‍ന്ന...
Read full story
മുവാറ്റുപുഴ : മുവാറ്റുപുഴയില്‍ പുതുതായി നിര്‍മിച്ച പോലീസ്‌ സ്‌റ്റേഷനില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിനും പ്രത്യേക സെല്ലുകള്‍ ഉണ്ടാകുമെന്ന്‌ റൂറല്‍ ജില്ലാ പോലീസ്‌ മേധാവി കെ.കാര്‍ത്തിക്‌ പറഞ്ഞു. പുതുതായി നിര്‍മിച്ച സ്റ്റേഷന്‍റെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ജില്ലാ പോലീസ്‌ മേധാവി. 845...
Read full story