എറണാകുളം: വിത്ത് മുതൽ വിപണി വരെ ഉറപ്പാക്കാൻ കർഷക ഉത്പാദക ഓർഗനൈസേഷനുകൾ

എറണാകുളം: കർഷകർക്ക് ആശ്വാസമായി കാർഷിക ഉത്പന്നങ്ങളുടെ വിപണി ഉറപ്പാക്കാൻ കർഷക ഉത്പാദക ഓർഗനൈസേഷനുകളുമായി (എഫ്.പി.ഒ) സർക്കാർ. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയിൽ മൂന്ന് കർഷക ഉത്പാദക ഓർഗനൈസേഷനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  മൂവാറ്റുപുഴ ബ്ലോക്കിൽ വാഴക്കുളം …

എറണാകുളം: വിത്ത് മുതൽ വിപണി വരെ ഉറപ്പാക്കാൻ കർഷക ഉത്പാദക ഓർഗനൈസേഷനുകൾ Read More

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ : പാസ്റ്റര്‍ അറസ്റ്റില്‍

മുവാറ്റുപുഴ : പോളണ്ടില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ നടത്തിയ പാസ്‌റ്റര്‍ അറസ്റ്റില്‍. രാജാക്കാട്‌ മുല്ലക്കാനം വാഴേപ്പറമ്പില്‍ വീട്ടില്‍ ഷാജി(54) ആണ്‌ അറസ്റ്റിലായത്‌. പതിനഞ്ചോളം പേരില്‍ നിന്നായി 15 ലക്ഷത്തോളം രൂപ യാണ്‌ ഇയാള്‍ത്‌ട്ടിയെടുത്ത്‌. മുവാറ്റുപുഴയില്‍ അഡോണ നഴ്‌സിംഗ്‌ …

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ : പാസ്റ്റര്‍ അറസ്റ്റില്‍ Read More

എറണാകുളം: ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു

കൊച്ചി: മുവാറ്റുപുഴ നഗരസഭ വയോമിത്രം പദ്ധതിയും ശ്രീ.നാരായണ ഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പൈങ്ങോട്ടൂരും സംയുക്തമായി മുവാറ്റുപുഴ നഗരസഭ പരിധിയിലുള്ള 60 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക് വേണ്ടി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ …

എറണാകുളം: ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു Read More

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഓഗസ്റ്റിൽ ആലപ്പുഴയിലും എറണാകുളത്തും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. ആലപ്പുഴ ചേർത്തലയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഓഗസ്റ്റ് അഞ്ചിനും ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ ആറിനും …

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് Read More

എറണാകുളം: മഴക്കെടുതി: പറവൂർ താലൂക്കിലെ വിവിധ വില്ലേജുകളിൽ വ്യാപക നാശനഷ്ടം

എറണാകുളം: കനത്ത മഴയിലും ശകതമായ കാറ്റിലും പറവൂർ താലൂക്കിലെ ആലങ്ങാട്, കോട്ടുവള്ളി, കരുമാലൂർ വില്ലേജുകളിൽ വ്യാപക നാശനഷ്ടം നേരിട്ടു. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കോട്ടുവള്ളി വില്ലേജിൽ 40  വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു. ആലങ്ങാട് വില്ലേജിൽ 122 വീടുകളും …

എറണാകുളം: മഴക്കെടുതി: പറവൂർ താലൂക്കിലെ വിവിധ വില്ലേജുകളിൽ വ്യാപക നാശനഷ്ടം Read More

യുവാവ് മിന്നലേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

കൊച്ചി; മുവാറ്റുപുഴയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34), ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേല്‍ എം എം ജിജോ(42) കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. എം എം ജോജോ(36),എം എം …

യുവാവ് മിന്നലേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം Read More

മുവാറ്റുപുഴയില്‍ മൂന്നര വയസുകാരിക്ക് ക്രൂര പീഡനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

മുവാറ്റുപുഴ : കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള അസം സ്വദേശിയായ മൂന്നര വയസുകാരി ക്രൂരമായ ലൈംഗിക പീഡനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ലൈംഗികാവയവങ്ങളില്‍ മാരകമായ ക്ഷതമേറ്റിട്ടുണ്ട് . മൂര്‍ച്ചയുളള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതായും കണ്ടെത്തി. കുട്ടിയുടെ കാലിന് ഒടിവുളളതായും കണ്ടെത്തി. നേരത്തേ …

മുവാറ്റുപുഴയില്‍ മൂന്നര വയസുകാരിക്ക് ക്രൂര പീഡനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട് Read More

ഈടുനല്‍കിയ വസ്തുവിന്റെ വ്യാജാധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ്

മൂവാറ്റുപുഴ: ചിട്ടിപിടിക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ഈട് നല്‍കിയ വസ്തുവിന്റെ വ്യാജ ആധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ സ്ഥലയുടമ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുവാറ്റുപുഴ കാവുംചിറ വീട്ടില്‍ കെപി അനില്‍(50), ഭാര്യ അമ്പിളി(45), വൈക്കം മുളംകുളം വാഴനില്‍ക്കുംപുരയിട ത്തില്‍ …

ഈടുനല്‍കിയ വസ്തുവിന്റെ വ്യാജാധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ് Read More

നാലര വയസുകാരി ഗുരുതരാവസ്ഥയില്‍. പ്രകൃതി വിരുദ്ധ പീഡനം നടന്നതായി സംശയം

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വാടകയ്ക്ക താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങോളോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. സര്‍ജറി വിഭാഗം നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ …

നാലര വയസുകാരി ഗുരുതരാവസ്ഥയില്‍. പ്രകൃതി വിരുദ്ധ പീഡനം നടന്നതായി സംശയം Read More

മലപ്പുറം ചമ്രവട്ടം റെഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് അഴിമതി കേസ്, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സ് കേസ്

മൂവാറ്റുപുഴ : മലപ്പുറം ചമ്രവട്ടം റെഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സ് കേസ്. ടി ഒ സൂരജ് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് …

മലപ്പുറം ചമ്രവട്ടം റെഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് അഴിമതി കേസ്, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സ് കേസ് Read More