ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുവാറ്റുപുഴ: മുവാറ്റുപുഴ കടാതിക്കുസമീപം ഗ്യാസ് കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച യുവാവ് മരിച്ചു. കടാതി സ്വദേശി വെട്ടിക്കാട്ടുപുത്തന്‍പുരവീട്ടില്‍ ശ്യാം (24) ആണ് മരിച്ചത്. ശ്യാമിനൊപ്പമുണ്ടായിരുന്ന കടമ്പില്‍ എബിജോര്‍ജ് (21) നെ ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചു.
ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Read More