
ലോകകൊതുക് ദിനാചരണം സംഘടിപ്പിച്ചു
ലോകകൊതുക് ദിനം ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി നിര്‍വഹിച്ചു. കൊതുക്ജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുക, കൊതുക്ജന്യരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ളപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക, ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ദിനാചരണത്തിന്റെ …
ലോകകൊതുക് ദിനാചരണം സംഘടിപ്പിച്ചു Read More