ഉത്തർപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 400 കിലോമീറ്റർ അകലെ കൊണ്ടുപോയി സംസ്‌കരിച്ച ഭർത്താവ് അറസ്റ്റിൽ

December 15, 2022

ലക്‌നൗ: ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 400 കിലോമീറ്റർ അകലെ കൊണ്ടുപോയി സംസ്‌കരിച്ച ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സ്വദേശിയായ ഡോ.അഭിഷേക് അവസ്തിയാണ് അസസ്റ്റിലായത്. അഭിഷേക് ഭാര്യയായ വന്ദന ശുക്ലയാണ് (28) കൊല്ലപ്പെട്ടത്. 2022 നവംബർ 26നാണ് കൊലപാതകം നടന്നത്.തുടർന്ന് 400 …

തൃശൂര്‍ ഊരകത്തെ ഇരട്ടക്കൊലപാതകം: പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍

November 29, 2022

തൃശൂര്‍: തൃശൂർ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്റെ മകന്‍ ഗോകുല്‍ പറഞ്ഞു. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്നു ഗോകുലിന്റെ …

പിതാവ് മകളെ വെട്ടിക്കൊന്നു

October 27, 2022

ഹൈദരാബാദ് . ഗ്രാമത്തിലെ യുവാക്കളുമായി സംസാരിച്ചതിന്റെ പേരിൽ പിതാവ് മകളെ വെട്ടിക്കൊന്നു.2022 ഒക്ടോബർ 25 ചൊവ്വാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെ വനപർത്തി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പെബ്ബൈർ മണ്ഡലത്തിലെ ഗ്രാമത്തിൽ നിന്നുള്ള കർഷകന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ടത്. പെബ്ബാറിൽ പത്താം …

നേപ്പാള്‍ സ്വദേശിനിയെ കഴുത്തറുത്ത് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞു

October 26, 2022

കൊച്ചി: നഗരത്തെ നടുക്കി വീണ്ടും കൊലപാതകം. യുവതിയെ കഴുത്തറുത്ത് കൊന്ന് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. നഗരമധ്യത്തില്‍ എളംകുളത്തെ വാടകവീട്ടിലാണ് സംഭവം. യുവതി നേപ്പാള്‍ സ്വദേശിയായ ലക്ഷ്മിയാണെന്നാണ് (32) പോലീസ് പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂറിനെ …

കൊച്ചിയിൽ സ്ത്രീയുടെ മൃതദേഹം കവറിൽ പൊതിഞ്ഞ നിലയിൽ

October 25, 2022

കൊച്ചി∙ ഗിരിനഗറിലെ വീടിനുളളിൽ സ്ത്രീയുടെ മൃതദേഹം കവറിനുളളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നും ഇവരുടെ ഭർത്താവിനെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി നടത്തിയ …

ഭര്‍ത്താവിനെ കുത്തിക്കൊന്ന വീട്ടമ്മ അറസ്റ്റില്‍

October 21, 2022

മഞ്ചേരി: മലപ്പുറത്ത് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത ഭാര്യ നഫീസയുടെ (54) അറസ്റ്റ് പേലീസ് രേഖപ്പെടുത്തി. കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് കൊല്ലപ്പെട്ടത്.അരീക്കോട്, വടക്കുംമുറി, പാലച്ചോട് വെളുത്തൊടി നഫീസ 30 വര്‍ഷം മുമ്പാണ് കുഞ്ഞിമുഹമ്മദിന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. കഴിഞ്ഞ 12 വര്‍ഷമായി മാനസിക …

കൂടുതല്‍ മാര്‍ക്ക് കിട്ടി: മകളുടെ സഹപാഠിയെ അമ്മ വിഷംകൊടുത്തുകൊന്നു

September 5, 2022

കാരയ്ക്കല്‍: പഠനത്തില്‍ മികവു പുലര്‍ത്തിയതിന് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരി കാരയ്ക്കലിലാണ് ക്രൂരമായ സംഭവം.കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥി ബാലമണികണ്ഠനാണ് (13) മരിച്ചത്. ജൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തശേഷം കുട്ടിക്കു നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് …

ബിജെപി യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം : അറസ്റ്റ് വൈകുന്നതിന് എതിരെ വ്യാപക പ്രതിഷേധം

July 28, 2022

മംഗ്ലൂരു : മംഗ്ലൂരുവിൽ ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ അറസ്റ്റ് വൈകുന്നതിന് എതിരെ വ്യാപക പ്രതിഷേധം. കേരള-കർണാടക അതിർത്തിക്ക് സമീപം ബെല്ലാരെയിൽ പ്രവർത്തകർ തെരുവിലിറങ്ങി. സംസ്കാക ചടങ്ങിനെത്തിയ ബിജെപി കർണാടക അധ്യക്ഷൻ നളീൻ കുമാർ കട്ടീലിന്റെ വാഹനം പ്രവർത്തകർ …

പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തി

July 26, 2022

പാലക്കാട്:പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തി. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ കടുകത്തൊടി അബ്ബാസ് (50) ആണ് വെട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ സംഘം വാതിലില്‍ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം മാരകായുധങ്ങളുമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അബ്ബാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിവ്‍ പോകാൻ സഹായിച്ചവർ പിടിയിൽ

July 13, 2022

തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവർ പിടിയിൽ. റസൽപുരം സ്വദേശികളായ അജീഷ്,നിധീഷ് എന്നിവരാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. 2022 ജൂലൈ 10 ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കിളിമാനൂർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. …