
നേപ്പാള്‍ സ്വദേശിനിയെ കഴുത്തറുത്ത് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞു
കൊച്ചി: നഗരത്തെ നടുക്കി വീണ്ടും കൊലപാതകം. യുവതിയെ കഴുത്തറുത്ത് കൊന്ന് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. നഗരമധ്യത്തില്‍ എളംകുളത്തെ വാടകവീട്ടിലാണ് സംഭവം. യുവതി നേപ്പാള്‍ സ്വദേശിയായ ലക്ഷ്മിയാണെന്നാണ് (32) പോലീസ് പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂറിനെ …
നേപ്പാള്‍ സ്വദേശിനിയെ കഴുത്തറുത്ത് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞു Read More