വയോധികയുടെ കൊലപാതകം : പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

July 1, 2021

മുട്ടം: തോട്ടുങ്കര കാക്കൊമ്പില്‍ ഊളാനിയില്‍ സരോജിനി(75)യെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുട്ടം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ തെളിവെടുപ്പിനായി കലസ്റ്റഡിയില്‍ വിട്ടു. വെളളത്തൂവല്‍ ശല്യാംപാറ സുനില്‍കുമാര്‍ (52)നെ 2021 ജൂണ്‍ 23നാണ്‌ കസറ്റഡിയിലെടുത്തത്‌. തുടര്‍ന്ന്‌ കോവിഡ്‌ നിരീക്ഷണത്തിനായി പീരുമേട്‌ സബ്‌ ജയിലില്‍ …