പാര്‍ളി നിയമസഭ മണ്ഡലം: മുണ്ടെ സഹോദരങ്ങള്‍ തമ്മിലുള്ള അഭിമാനപോരാട്ടത്തിന് വീണ്ടും സാക്ഷ്യം വഹിക്കും

October 16, 2019

പാര്‍ളി, മഹാരാഷ്ട്ര ഒക്ടോബര്‍ 16: ഗ്രാമവികസനമന്ത്രിയും ബിജെപി നേതാവുമായ പങ്കജ മുണ്ടെ തന്‍റെ കസിനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടക്കെതിരെ കടുത്ത മത്സരത്തിന് ഒരുങ്ങുമ്പോള്‍ മഹാരാഷ്ട്രയിലെ പാര്‍ളി നിയമസഭാ മണ്ഡലം വീണ്ടും അഭിമാനപോരാട്ടത്തിന് സാക്ഷ്യം വഹിക്കും. 2014ലെ വോട്ടെടുപ്പില്‍ അന്തരിച്ച ബിജെപി …