
അന്തരിച്ച സംഗീതസംവിധായകന്‍ ഖയ്യാമിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍ ആഗസ്റ്റ് 20: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനായ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മിയുടെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ചൊവ്വാഴ്ച അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്‍റെ മരണം സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്നും കമല്‍ നാഥ് പ്രതികരിച്ചു. വെള്ളിത്തിരയ്ക്ക് അദ്ദേഹം നല്‍കിയ …
അന്തരിച്ച സംഗീതസംവിധായകന്‍ ഖയ്യാമിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി Read More