മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർ നവതിയിലേക്ക്

July 15, 2022

കോഴിക്കോട്: ആഘോഷങ്ങളോടോ ഔപചാരികതകളോടോ ഒരുകാലത്തും എംടി പ്രതിപത്തി പുലർത്തിയിട്ടില്ല. ജൂലൈ 15നാണ് എംടിയുടെ ജന്മദിനം. എംടി ഒരിക്കലും ജന്മദിനം ആഘോഷിക്കാറില്ല. എന്നാൽ ജന്മനക്ഷത്രമായ കർക്കടകമാസത്തിലെ ഉത്രട്ടാതി ദിനത്തിൽ അടുത്ത സുഹൃത്തുക്കളുമൊത്ത് സദ്യ ഉണ്ണാറുണ്ടായിരുന്നു. ജൂലൈ 19 നാണ് ഇത്തവണ ഉത്രട്ടാതി. പത്ത് …

എറണാകുളം: ടെലിവിഷൻ വീക്ഷണം വിശകലനം: പ്രകാശനം ചെയ്തു

July 4, 2021

ടെലിവിഷന്റെ സാധ്യതയും പരിമിതിയും സാധാരണക്കാർക്കുകൂടി പകർന്നുകൊടുക്കുന്ന പുസ്തകം:  എം ടി എറണാകുളം: ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ രചിച്ച ടെലിവിഷൻ : വീക്ഷണം, വിശകലനം എന്ന പുസ്തകം ടെലിവിഷന്റെ സാധ്യതയും പരിമിതിയും പ്രാധാന്യവും സാധാരണക്കാർക്കുകൂടി പ്രയോജനപ്രദമാവുന്ന വിധത്തിൽ …