ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരം

November 16, 2019

ന്യൂഡല്‍ഹി നവംബര്‍ 16: ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി ന്യൂഡല്‍ഹി തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ ക്വാളിറ്റി ഇന്‍റക്സ് 527 രേഖപ്പെടുത്തിയതോടെയാണ് ഇത്. ഇന്ത്യയിലെ മറ്റ് രണ്ട് നഗരങ്ങള്‍ കൂടി ആദ്യ പത്തില്‍ സ്ഥാനം നേടി. കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും മുംബൈ ഒമ്പതാം …