മോൻസനെ വിയ്യൂർ ജയിലിലേക്ക് മാറ്റും; ജീവിതാവസാനം വരെ തടവു ശിക്ഷ അനുഭവിക്കണം
എറണാകുളം ജില്ലാ പോക്സോ കോടതി മൂന്നു ജീവപര്യന്തമാണ് മോൻസന് വിധിച്ചത്.

June 17, 2023

കൊച്ചി: പോക്സോ കേസിൽ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ മോൻസൻ മാവുങ്കൽ ജീവിതാന്ത്യം വരെ തടവുശിക്ഷ അനുഭവിക്കേണ്ടതായി വരും. എറണാകുളം ജില്ലാ പോക്സോ കോടതി മൂന്നു ജീവപര്യന്തമാണ് മോൻസന് വിധിച്ചത്. ഇതിൽ രണ്ടു ജീവപര്യന്തം ജീവിതാവസാനം വരെ അനുഭവിക്കണം. പുറമേ 5.25 ലക്ഷം …

പോക്സോ കേസ്: മോൻസന് ജീവപര്യന്തം തടവു ശിക്ഷ
മോൻസനെതിരേ രജിസ്റ്റർ ചെയ്ത കേസുകളിൽ വിധി പുറപ്പെടുവിക്കുന്ന ആദ്യത്തെ കേസാണിത്.

June 17, 2023

കൊച്ചി: ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും ഒരുലക്ഷ രൂപ വീതം പിഴയും ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ പോക്സോ കോടതി. വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയാണ് മോൻസൻ. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ …

കണ്ണൂർ: പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത പാലിക്കണം

June 1, 2022

കണ്ണൂർ: കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതിനാല്‍ പഴശ്ശി അണക്കെട്ടിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ ഷട്ടറുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ക്രമാനുഗതമായി ഉയര്‍ത്തും. 16 ഷട്ടറുകളില്‍ 9 എണ്ണം വേനൽ മഴ കാരണം നിലവില്‍ 20 സെ.മീ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ ഇരു കരകളിലും ഉള്ള …

ഇന്ത്യയില്‍ മണ്‍സൂണില്‍ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

June 1, 2022

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ ഈ മണ്‍സൂണ്‍ കാലത്ത് ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. ശരാശരി 103% മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐ.എം.ഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപാത്ര വ്യക്തമാക്കി. ദീര്‍ഘകാല ശരാശരിപ്രകാരം രാജ്യത്ത് സാധാരണമഴ (99%) ലഭിക്കുമെന്നായിരുന്നു …

കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോർക്ക റൂട്ട്‌സ്

April 22, 2022

പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത്  യാത്രാ-ടൂറിസം കപ്പൽ സർവീസിന് നോർക്ക പദ്ധതി. സംസ്ഥാനത്തെ  തുറമുഖങ്ങളെ ബന്ധപ്പെടുത്തി ലക്ഷദ്വീപ്, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള ക്രൂയിസ് സർവീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാധ്യതകൾ ആരായുന്നതിന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട മേഖലയിലെ …

വിഴിഞ്ഞത്ത് ഈ ഡിസംബറിൽ ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

April 21, 2022

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം ഡിസംബറിൽ ആദ്യ കപ്പൽ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. വരുന്ന …

സംസ്ഥാനത്ത് വ്യാപക മഴ; 11 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

June 14, 2021

സംസ്ഥാനത്ത് വ്യാപക മഴ. എല്ലാ ജില്ലകളിലും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്ന …

ജൂൺ 11 മുതൽ 13 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

June 9, 2021

തിരുവനന്തപുരം: ജൂൺ 11 മുതൽ 13 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 11 വെള്ളിയാഴ്ച്ച 11 ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ 13 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളി മുതൽ ഞായർ വരെ …

പത്തനംതിട്ട: കുതിരാൻ തുരങ്കം: ആഗസ്റ്റ് ഒന്നിന് ഒരു ടണൽ തുറക്കും

June 8, 2021

പത്തനംതിട്ട: കുതിരാൻ തുരങ്കപാതയിൽ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തുരങ്ക നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രവൃത്തികളും അതിനുമുന്നേ പൂർത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മൺസൂൺ …

ജൂൺ 9 ബുധനാഴ്ച മുതല്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം

June 8, 2021

കൊച്ചി: മണ്‍സൂണ്‍കാല ട്രോളിങ് 09/06/21 ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും.52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. …