ജൂൺ 9 ബുധനാഴ്ച മുതല്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം
റിപ്പോര്‍ട്ട്

ജൂൺ 9 ബുധനാഴ്ച മുതല്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം

By ന്യൂസ് ഡെസ്ക് June 8, 2021
കൊച്ചി: മണ്‍സൂണ്‍കാല ട്രോളിങ് 09/06/21 ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും.52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു....
Read full story
കോന്നിയില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന് തുടക്കമായി
റിപ്പോര്‍ട്ട്

കോന്നിയില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന് തുടക്കമായി

By ന്യൂസ് ഡെസ്ക് June 5, 2021
പത്തനംതിട്ട: ജനകീയ മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം കോന്നി മണ്ഡലം തല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസ് ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വിവിധ സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം. : ശനിയാഴ്‌ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. മധ്യകേരളത്തില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,കാസര്‍കോട്‌ ജില്ലകളിലാണ്‌ ജാഗ്രതാ നിര്‍ദ്ദേശം. കേരള തീരത്ത്‌ മത്സ്യബന്ധനത്തിന്‌ പോകരുതെന്നും കാലാവസ്ഥാ...
Read full story
കാലവര്‍ഷം ജൂണ്‍ മൂന്നിന്‌ കേരളത്തിലെത്തും
റിപ്പോര്‍ട്ട്

കാലവര്‍ഷം ജൂണ്‍ മൂന്നിന്‌ കേരളത്തിലെത്തും

By ന്യൂസ് ഡെസ്ക് May 31, 2021
തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം 2021 ജൂണ്‍ 3 ന്‌ ആരംഭിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . തെക്കുപടിഞ്ഞാറന്‍ കാറ്റ്‌ ജൂണ്‍ ഒന്നുമുതല്‍ ശക്തിപ്രാപിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴലഭിച്ചേക്കും. കാലവര്‍ഷം തിങ്കളാഴ്‌ചയോടെ എത്തുമെന്നായിരുന്നു നേരത്തെ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിരുന്നത്‌....
Read full story
തിരുവനന്തപുരം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി വകുപ്പുതലത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. വെള്ളക്കെട്ട് നിവാരണം, ദുരിതാശ്വാസം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുമായി ജനങ്ങള്‍ക്കു നേരിട്ടു ബന്ധപ്പെടാം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ...
Read full story
ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ ശക്തമായ മഴക്കെടുതി മുന്‍നിര്‍ത്തി വേണം കാലവര്‍ഷത്തെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍. മഴക്കെടുതി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കാലവര്‍ഷത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി വിവിധ വകുപ്പ് മേധാവികളുമായുള്ള ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു...
Read full story
തിരുവനന്തപുരം: 23/05/21 ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് 19/05/21 ബുധനാഴ്ച അറിയിച്ചു. ഇത് സംസ്ഥാനത്തെ കാലവർഷത്തിന്റെ വരവും നേരത്തെ ആക്കിയേക്കും. ന്യൂനമർദ്ദം...
Read full story
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മോഡൽ അനുമാനങ്ങളിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും പറയുന്നുണ്ട്. 14/05/21 വെളളിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിലാണ് പുതിയ അറിയിപ്പ്....
Read full story
കൊച്ചി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി പതിവിലും നേരത്തെയെത്തുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈമാസം മൂന്നാമത്തെ ആഴ്ചയോടെ മണ്‍സൂണ്‍ കേരളത്തിലെത്താനുളള ഘടകങ്ങള്‍ ഉളളതായിട്ടാണ് ഗവേഷകരുടെ നിഗമനം. ഇതിനനുബന്ധമായി കാലവര്‍ഷവും പെയ്തിറങ്ങും. സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് ഈവര്‍ഷം കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കേരളത്തില്‍ ഈവര്‍ഷം കാലവര്‍ഷം പതിവിലും കൂടുതലാവാന്‍ സാദ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ആദ്യഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിനുതന്നെ കേരളത്തിലെത്തുമെന്നും സെപ്തംബറില്‍ പിന്മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....
Read full story