തൊഴിലുറപ്പ് പദ്ധതിയിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിട്ടർമാരെ പട്ടികയിൽ ചേർക്കുന്നു

March 11, 2020

തിരുവനന്തപുരം മാർച്ച് 11: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിൽ അഞ്ച് സ്റ്റേറ്റ് മോണിട്ടർമാരെ പട്ടികയിൽ ചേർക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും സിവിൽ/അഗ്രികൾച്ചറൽ …