റിപ്പോര്‍ട്ട്
വി.സി.നിയമനം : ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചവിധി പറയും
By ന്യൂസ് ഡെസ്ക്
•
July 9, 2025
കൊച്ചി: താത്കാലിക വൈസ് ചാന്‍സലര്‍മാരായി ഡോ. സിസ തോമസിന്‍റെയും (ഡിജിറ്റല്‍ സർവകലാശാല)ഡോ.കെ. ശിവപ്രസാദിന്‍റെയും (സാങ്കേതിക സർവകലാശാല) നിയമനം നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചത്തേക്കു മാറ്റി. വിസിമാര്‍...
Read full story


