തിരുവനന്തപുരം ഫെബ്രുവരി 15: കേരള പോലീസിന്റെ തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് തിങ്കളാഴ്ച പരിശോധിക്കുക. പോലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും എസ്എപി ക്യാമ്പില്‍...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 13: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് വ്യാഴാഴ്ച പുറപ്പെടുവിക്കില്ല. ഇതുസംബന്ധിച്ചുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പുതിയ മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറുകയായിരുന്നു. ഇതോടെ നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ഡല്‍ഹി...
Read full story
ബെംഗളൂരു ഫെബ്രുവരി 8: കർണാടകയിൽ പുതുതായി ചേരുന്ന പത്ത് മന്ത്രിമാർക്ക് തിങ്കളാഴ്ച വകുപ്പ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. മന്ത്രിസ്ഥാനങ്ങൾ അനുവദിക്കാൻ എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും വിഷയം ചർച്ച ചെയ്യാൻ ദില്ലിയിൽ പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച നിയമിതരായ...
Read full story