അപൂർവ്വയിനം വന്യജീവി കടത്ത് : മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മിസോറാം : മിസോറാം പൊലീസും എക്സൈസും നാർക്കോടിക് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിൽ രാജ്യത്തെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന വന്യ ജീവി കടത്ത് പൊളിച്ചു. മിസോറാമിലെ ഛാംപെയിൽ 2022 ഒകിടോബർ 15 ശനിയാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് 140ൽ അധികം …

അപൂർവ്വയിനം വന്യജീവി കടത്ത് : മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു Read More

മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായി: മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി

ഐസ്വാള്‍: മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക്രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്മെന്റ് എടുക്കാതെയാണു മിലാരി ആശുപത്രിയിലെത്തിയത്. ഇതിന്റെ പേരില്‍ അവരെ കാണാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയായിരുന്നു. …

മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായി: മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി Read More

അതിർത്തി സംഘർഷം; രജിസ്റ്റർ ചെയ്ത കേസുകൾ അസം-മിസോറം സംസ്ഥാനങ്ങള്‍ പിൻവലിച്ചു

ഐസ്വോള്‍: അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക ചര്‍ച്ച 05/08/2021 വ്യാഴാഴ്ച. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‍ന പരിഹാരത്തിന് അടിയന്തര യോഗം ചേരുന്നത്. ദില്ലി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളിലാണ് അതിര്‍ത്തി തര്‍ക്ക വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. 05/08/2021 വ്യാഴാഴ്ച ഐസ്വോളില്‍ നടക്കുന്ന …

അതിർത്തി സംഘർഷം; രജിസ്റ്റർ ചെയ്ത കേസുകൾ അസം-മിസോറം സംസ്ഥാനങ്ങള്‍ പിൻവലിച്ചു Read More

മിസോറാം- അസം അതിര്‍ത്തിത്തര്‍ക്കം സുപ്രീം കോടതിയിലേക്ക്

ഗുവാഹത്തി: മിസോറാമുമായുള്ള അതിര്‍ത്തിതര്‍ക്കം പരിഹരിക്കാനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മിസോറാം മുഖ്യമന്ത്രി സോറംതംഗ എന്നിവരുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയിലെ ഏറ്റുമുട്ടലിന്റെ പേരില്‍ …

മിസോറാം- അസം അതിര്‍ത്തിത്തര്‍ക്കം സുപ്രീം കോടതിയിലേക്ക് Read More

അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം

മിസോറാം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്ത് മിസോറം. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ. അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും പ്രതിചേർത്തിട്ടുണ്ട്. വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ …

അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം Read More

അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പ്, ഏറ്റുമുട്ടൽ

ദില്ലി: മാസങ്ങളായി തുടരുന്ന അസം – മിസോറം അതിര്‍ത്തി തര്‍ക്കം സംസ്ഥാനങ്ങൾ തമ്മിലുള്ള വലിയ സംഘര്‍ഷമായി മാറുന്നു. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം. സംസ്ഥാന  അതിര്‍ത്തിയിൽ 26/07/2021 തിങ്കളാഴ്ച സംഘര്‍ഷത്തിനിടെ മിസോറം …

അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പ്, ഏറ്റുമുട്ടൽ Read More

കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം; ജനന നിരക്ക് പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനവുമായി മിസോറാം മന്ത്രി

ഐസ്വാള്‍: ജനന നിരക്ക് പ്രോത്സാഹിപ്പിക്കാനായി കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ. ഫാദേഴ്സ് ഡേ ദിനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിയുടെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 പരിധിയില്‍ ഏറ്റവും കൂടൂതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് …

കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം; ജനന നിരക്ക് പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനവുമായി മിസോറാം മന്ത്രി Read More

പ്ലസ് വണ്‍ പ്രവേശന ഫീസില്‍ 30 ശതമാനം ഇളവ് വരുത്തി മിസോറാം

ഐസ്വാള്‍: പ്ലസ് വണ്‍ പ്രവേശന ഫീസില്‍ 30 ശതമാനം ഇളവ് വരുത്തി മിസോറാം സര്‍ക്കാര്‍.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രവേശന ഫീസില്‍ ഈ ഇളവ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ലാല്‍ചന്ദമ റാല്‍ട്ടെ തിങ്കളാഴ്ച അറിയിച്ചു.കൊവിഡ് മൂലം മാതാപിതാക്കളും വിദ്യാര്‍ത്ഥികളും …

പ്ലസ് വണ്‍ പ്രവേശന ഫീസില്‍ 30 ശതമാനം ഇളവ് വരുത്തി മിസോറാം Read More

പ്രധാനമന്ത്രി മിസോറാം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കാട്ടുതീ സ്ഥിതിഗതികൾ മനസ്സിലാക്കുകയും ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കാട്ടുതീ കാരണം ഉണ്ടായ സ്ഥിതിഗതികൾ വിലയിരുത്തി. . ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു, “മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ …

പ്രധാനമന്ത്രി മിസോറാം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കാട്ടുതീ സ്ഥിതിഗതികൾ മനസ്സിലാക്കുകയും ചെയ്തു Read More

സംസ്ഥാന രൂപീകരണ ദിനത്തിൽ മിസോറാമിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ ജനങ്ങളെ അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ അഭിവാദ്യം ചെയ്തു. , ” മിസോറാമിലെ  എന്റെ സഹോദരിമാർക്കും  സഹോദരങ്ങൾക്കും അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. മഹത്തായ മിസോ സംസ്കാരത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു. മിസോറാമിലെ ജനങ്ങൾ ദയാലുത്വവും  പ്രകൃതിയുമായി …

സംസ്ഥാന രൂപീകരണ ദിനത്തിൽ മിസോറാമിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു Read More