അപൂർവ്വയിനം വന്യജീവി കടത്ത് : മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

October 16, 2022

മിസോറാം : മിസോറാം പൊലീസും എക്സൈസും നാർക്കോടിക് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിൽ രാജ്യത്തെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന വന്യ ജീവി കടത്ത് പൊളിച്ചു. മിസോറാമിലെ ഛാംപെയിൽ 2022 ഒകിടോബർ 15 ശനിയാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് 140ൽ അധികം …

മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായി: മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി

August 22, 2022

ഐസ്വാള്‍: മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക്രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്മെന്റ് എടുക്കാതെയാണു മിലാരി ആശുപത്രിയിലെത്തിയത്. ഇതിന്റെ പേരില്‍ അവരെ കാണാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയായിരുന്നു. …

അതിർത്തി സംഘർഷം; രജിസ്റ്റർ ചെയ്ത കേസുകൾ അസം-മിസോറം സംസ്ഥാനങ്ങള്‍ പിൻവലിച്ചു

August 4, 2021

ഐസ്വോള്‍: അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക ചര്‍ച്ച 05/08/2021 വ്യാഴാഴ്ച. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‍ന പരിഹാരത്തിന് അടിയന്തര യോഗം ചേരുന്നത്. ദില്ലി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളിലാണ് അതിര്‍ത്തി തര്‍ക്ക വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. 05/08/2021 വ്യാഴാഴ്ച ഐസ്വോളില്‍ നടക്കുന്ന …

മിസോറാം- അസം അതിര്‍ത്തിത്തര്‍ക്കം സുപ്രീം കോടതിയിലേക്ക്

August 2, 2021

ഗുവാഹത്തി: മിസോറാമുമായുള്ള അതിര്‍ത്തിതര്‍ക്കം പരിഹരിക്കാനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മിസോറാം മുഖ്യമന്ത്രി സോറംതംഗ എന്നിവരുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയിലെ ഏറ്റുമുട്ടലിന്റെ പേരില്‍ …

അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം

July 31, 2021

മിസോറാം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്ത് മിസോറം. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ. അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും പ്രതിചേർത്തിട്ടുണ്ട്. വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ …

അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പ്, ഏറ്റുമുട്ടൽ

July 27, 2021

ദില്ലി: മാസങ്ങളായി തുടരുന്ന അസം – മിസോറം അതിര്‍ത്തി തര്‍ക്കം സംസ്ഥാനങ്ങൾ തമ്മിലുള്ള വലിയ സംഘര്‍ഷമായി മാറുന്നു. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം. സംസ്ഥാന  അതിര്‍ത്തിയിൽ 26/07/2021 തിങ്കളാഴ്ച സംഘര്‍ഷത്തിനിടെ മിസോറം …

കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം; ജനന നിരക്ക് പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനവുമായി മിസോറാം മന്ത്രി

June 22, 2021

ഐസ്വാള്‍: ജനന നിരക്ക് പ്രോത്സാഹിപ്പിക്കാനായി കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ. ഫാദേഴ്സ് ഡേ ദിനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിയുടെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 പരിധിയില്‍ ഏറ്റവും കൂടൂതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് …

പ്ലസ് വണ്‍ പ്രവേശന ഫീസില്‍ 30 ശതമാനം ഇളവ് വരുത്തി മിസോറാം

June 8, 2021

ഐസ്വാള്‍: പ്ലസ് വണ്‍ പ്രവേശന ഫീസില്‍ 30 ശതമാനം ഇളവ് വരുത്തി മിസോറാം സര്‍ക്കാര്‍.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രവേശന ഫീസില്‍ ഈ ഇളവ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ലാല്‍ചന്ദമ റാല്‍ട്ടെ തിങ്കളാഴ്ച അറിയിച്ചു.കൊവിഡ് മൂലം മാതാപിതാക്കളും വിദ്യാര്‍ത്ഥികളും …

പ്രധാനമന്ത്രി മിസോറാം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കാട്ടുതീ സ്ഥിതിഗതികൾ മനസ്സിലാക്കുകയും ചെയ്തു

April 26, 2021

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കാട്ടുതീ കാരണം ഉണ്ടായ സ്ഥിതിഗതികൾ വിലയിരുത്തി. . ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു, “മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ …

സംസ്ഥാന രൂപീകരണ ദിനത്തിൽ മിസോറാമിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

February 20, 2021

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ ജനങ്ങളെ അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ അഭിവാദ്യം ചെയ്തു. , ” മിസോറാമിലെ  എന്റെ സഹോദരിമാർക്കും  സഹോദരങ്ങൾക്കും അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. മഹത്തായ മിസോ സംസ്കാരത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു. മിസോറാമിലെ ജനങ്ങൾ ദയാലുത്വവും  പ്രകൃതിയുമായി …