പ്രധാനമന്ത്രി മിസോറാം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കാട്ടുതീ സ്ഥിതിഗതികൾ മനസ്സിലാക്കുകയും ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കാട്ടുതീ കാരണം ഉണ്ടായ സ്ഥിതിഗതികൾ വിലയിരുത്തി. .

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു, “മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കാട്ടുതീമൂലമുള്ള  സ്ഥിതിഗതികൾ അവലോകനം ചെയ്തു . ഈ പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പ്  നൽകി . മിസോറാമിലെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഞങ്ങൾ ഏവരും  പ്രാർത്ഥിക്കുന്നു. ”

Share
അഭിപ്രായം എഴുതാം