അസം – മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ, നിരവധി പേർക്ക് പരിക്ക്, അർധസൈനികരെ വിന്യസിച്ച് സർക്കാർ

October 19, 2020

ന്യൂഡല്‍ഹി: അസം- മിസോറം അതിർത്തിയിൽ രൂക്ഷമായ എറ്റുമുട്ടൽ. ഞായറാഴ്ച (18/10/20) കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു. അസ്സമിന്റെ അനുമതിയില്ലതെ …

മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

November 5, 2019

ഐസോള്‍ നവംബര്‍ 5: ബിജെപി നേതാവ് അഡ്വ പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഐസോളിലെ രാജ്ഭവനില്‍ രാവിലെ 11.30യ്ക്ക് നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹവ്ല, മറ്റ് മന്ത്രിമാര്‍ …

ഒക്ടോബര്‍ 5ന് അമിത് ഷാ മിസോറാം സന്ദര്‍ശിക്കും

October 2, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 2: ബിജെപി ദേശീയ പ്രസിഡന്‍റും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ശനിയാഴ്ച, ഒക്ടോബര്‍ 5ന് മിസോറാം തലസ്ഥാനമായ ഐസ്വാള്‍ സന്ദര്‍ശിക്കും. സന്ദര്‍ശനം നടത്തുന്ന ഷാ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും. ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം സംസ്ഥാനത്തേക്കുള്ള ഷായുടെ ആദ്യ സന്ദര്‍ശനമാണിത്. …