മിസോറമിൽ ഇസെഡ് പിഎം അധികാരത്തിലേക്ക്; 26 ഇടത്ത് വമ്പൻ വിജയം

December 4, 2023

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ തലമുറ രാഷ്ട്രീയ സഖ്യമായ ഇസെഡ് പിഎം അധികാരത്തിലേക്ക്. ഭരണകക്ഷിയായ എംഎൻഎഫിനെ ഏറെ പിന്നിലാക്കിയാണ് ഈ കുതിപ്പ്. നാൽപ്പത് സീറ്റിൽ 26 ഇടത്തും ഇസെഡ് പിഎം ആണ് വിജയിച്ചിരിക്കുന്നത്. 11 ഇടത്ത് എംഎൻഎഫ് രണ്ടിടത്ത് ബിജെപി ഒരിടത്ത് …

നിര്‍ണായക ശക്തിയായി സ്ത്രീ വോട്ടര്‍മാര്‍; കണക്കുകള്‍ ഇങ്ങനെ

December 4, 2023

രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രണ്ട് സുപ്രധാനമായ സംഭവങ്ങള്‍ക്ക് 2023 സാക്ഷിയായിരുന്നു. വനിതാ സംവരണ ബില്‍ പാസാക്കിയതും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമായി മാറും. കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ വരുന്നുവെന്ന് …

മിസോറാമിൽ ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി; സെഡ്പിഎമ്മിന് മുന്നേറ്റം

December 4, 2023

ഐസ്വാള്‍: മിസോറാമിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ സോറം പീപ്പിള്‍സ് മൂവ്‌മെന്‌‍റിന് മുന്നേറ്റം. 21 മണ്ഡലങ്ങളിലാണ് സെഡ്പിഎം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എംഎൻഎഫ് 11 ഇടത്തും കോൺ​ഗ്രസ് 06 ഇടത്തും മുന്നേറുന്നു. ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ആകെയുള്ള 40 …

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മിസോ നാഷണൽ ഫ്രണ്ട്

October 11, 2023

ഐസ്വാൾ: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട്. മുഖ്യപ്രതിപക്ഷമായ സോറം പീപ്പിൾസ് മൂവ്മെൻ്റും കോൺഗ്രസും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമുണ്ട്. രണ്ട് സീറ്റുകൾ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെയും മീസോ നാഷണൽ ഫ്രണ്ട് പ്രഖ്യാപിച്ചു. മണിപ്പൂർ കലാപത്തിൻ്റെ …

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

October 9, 2023

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് ഉച്ചക്ക് വാര്‍ത്താ സമ്മേളനം നടത്തും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ …

മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് 17 മരണം, അനുശോചിച്ച് പ്രധാനമന്ത്രി

August 23, 2023

മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് വീണ് 17 പേർ മരിച്ചു. മിസോറാം മുഖ്യമന്ത്രിയാണ് മരണ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചുമരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകട സമയത്ത് 27 പേർ …

എന്‍റെ അച്ഛന്‍ ബോംബിട്ടിട്ടുണ്ട്, പക്ഷെ അത് നിങ്ങള്‍ പറഞ്ഞ സ്ഥലത്തല്ല’;

August 16, 2023

ന്യൂഡൽഹി: മിസോറാം തലസ്ഥാനമാ ഐസ്വാളിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റ് ബോംബിട്ടിരുന്നുവെന്ന ആരോപണത്തെ തള്ളി കോൺഗ്രസ് നേതാവും മകനുമായ സച്ചിൻ പൈലറ്റ് രംഗത്തെത്തി. 1966 ൽ ഐസ്വാളിൽ വ്യോമസേന പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ബോംബിട്ടിരുന്നെന്ന ബിജെപി ഐടി …

മണിപ്പൂർ കലാപം: മെയ്തെയ് വിഭാഗക്കാർ മിസോറം വിടുന്നു

July 23, 2023

മിസോറമിൽ അവർ സുരക്ഷിതരല്ലെന്ന് മുൻ വിഘടനവാദികൾ, എങ്ങും പോകരുതെന്ന് മിസോറം സർക്കാർമെയ്തെയ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കുകി വിഭാഗക്കാരായ സ്ത്രീകൾ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽനിന്ന്.മെയ്തെയ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കുകി വിഭാഗക്കാരായ സ്ത്രീകൾ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽനിന്ന്. ഇംഫാൽ: മണിപ്പൂരിൽ കുകി-മെയ്തെയ് …