അമേരിക്കയിൽ ഡാം തകർന്ന് വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന ദൃശ്യങ്ങൾ വിമാനത്തിൽ ഇരുന്നു പൈലറ്റ് പകർത്തിയത് പുറത്ത്

May 22, 2020

മിഷിഗൺ: അമേരിക്കൻ സംസ്ഥാനമായ മെഷിഗനിൽ ദിവസങ്ങളായി കനത്ത മഴ പെയ്യുന്നു. ഡാം തകർന്ന് വെള്ളം കുത്തിയൊലിക്കുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഈഡൻവില്ലെ, സാൻഫോർഡ് എന്നീ ഡാമുകൾ ആണ് തകർന്നത്. വെള്ളപ്പൊക്കം ഉണ്ടായ മിഡ്ലാൻഡിലെ പൈലറ്റായ റയാൻ കലേറ്റോ വിമാനത്തിൽ ഇരുന്ന ഈ …