കൊല്‍ക്കത്ത: വ്യാജ കോവിഡ് വാക്സിന്‍ റാക്കറ്റിന്റെ തട്ടിപ്പിനിരയായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായമിമി ചക്രവര്‍ത്തിക്കു ശാരീരികാസ്വാസ്ഥ്യം. രക്തസമ്മര്‍ദം കുറയുകയും വയറുവേദന അനുഭവപ്പെടുകയും ചെയ്ത മിമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. പിത്താശയ, കരള്‍ സംബന്ധിയായ രോഗങ്ങള്‍ നേരത്തെ മിമിയെ അലട്ടിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്....
Read full story