വെള്ളം കിട്ടാതെ, രോഗം ബാധിച്ച്, കൊടുംചൂട് സഹിക്കാനാവാതെ ശ്രമിക് ട്രയിന്‍ യാത്രയ്ക്കിടെ മരിച്ചവരുടെ എണ്ണം ഇതുവരെ 80

May 31, 2020

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ കുടുങ്ങി ജോലിയും കൂലിയും നഷ്ടപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ശ്രമിക് ട്രെയിനുകളില്‍ വെള്ളം കിട്ടാതെ, രോഗം ബാധിച്ച്, കൊടുംചൂട് സഹിക്കാനാവാതെ യാത്രയ്ക്കിടെ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ മേയ് ഒമ്പതുമുതല്‍ …