അമേരിക്കയില്‍ പോലീസ്‌ ചീഫായി മലയാളി സ്ഥാനമേല്‍ക്കുന്നു

June 27, 2021

ബ്രൂക്കഫീല്‍ഡ്‌. : കേരളത്തിന്‌ ഏറെ അഭിമാനിക്കാവുന്ന നേട്ടവുമായി ഒരു മലയാളി അമേരിക്കയില്‍ പോലീസ്‌ ചീഫാവുന്നു. ഒന്നര ദശാബ്ദക്കാലത്തെ സ്‌തുത്യര്‍ഹമായ സേവനത്തിന്‌ ശേഷമാണ്‌ ഇല്ലിനോയിയിലെ ബ്രൂക്കഫീല്‍ഡ്‌ നഗരത്തില്‍ പോലീസ്‌ ചീഫായി മൈക്കുകുരുവിള എന്നറിയപ്പെടുന്ന മൈക്കിള്‍ കുരുവിള സ്ഥാനമേല്‍ക്കുന്നത്‌.ചരിത്രത്തിലാദ്യമായിട്ടാണ്‌ അമേരിക്കയില്‍ ഒരു മലയാളി പോലീസ്‌ …