പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി

കോട്ടയം ജനുവരി 24: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. ജീവനക്കാര്‍ക്കെതിരെ കണ്ണൂര്‍ സ്വദേശി ശശിധരനാണ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നില്‍ക്കുന്നെന്നും പരാതിയുണ്ട്. നവംബര്‍ 16നാണ് ഇടത് …

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി Read More

ഗവര്‍ണറോട് പരാതി പറയാനെത്തിയ എംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം ജനുവരി 3: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മഹാത്മഗാന്ധി സര്‍വ്വകലാശാലയിലാണ് സംഭവം. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാരിയെന്ന് സംശയിച്ചാണ് വിദ്യാര്‍ത്ഥിനിയെ …

ഗവര്‍ണറോട് പരാതി പറയാനെത്തിയ എംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു Read More