കോട്ടയം ജനുവരി 3: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മഹാത്മഗാന്ധി സര്‍വ്വകലാശാലയിലാണ് സംഭവം. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാരിയെന്ന് സംശയിച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ്.
ഗവര്‍ണറോട് പരാതി പറയാനെത്തിയ എംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു
