മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

August 27, 2020

മഞ്ചേശ്വരം: അക്രമത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ബേരിക്കയിലെ ചന്ദ്രഹാസപുഷ്പലത എന്നിവരുടെ മകന്‍ അണ്ണു എന്ന കൃപാകര (28) ആണ് മരിച്ചത്.മഞ്ചേശ്വരം മിയാപദവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മഞ്ചേശ്വരം പോലീസ് കേസെടുത്തു.പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. അക്രമിയുമായുള്ള മല്‍പിടുത്തത്തില്‍ അണ്ണുവിനു കുത്തേറ്റതായാണ് …