രണ്ടാം ക്ലാസുകാരി കരകൗശല ഉല്പന്നങ്ങളിലൂടെ ശേഖരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

May 24, 2020

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് വാര്‍ത്തകളിലിടം നേടിയ മെഹക് മറ്റൊരു മാതൃക സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടിയ തുക പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് …