പൗരത്വ ഭേദഗതി നിയമത്തിനെതിരെ മെഗാറാലിയുമായി മമത

December 16, 2019

കൊല്‍ക്കത്ത ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലിനെതിരെ മെഗാറാലിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നിന്ന് ആരംഭിച്ച റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് അനുയായികളും പങ്കെടുത്തു. ജോരസാങ്കോ താകുര്‍ ബാരിയിലാണ് റാലി സമാപിക്കുക. പൗരത്വ …