നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ് ഒരുക്കുന്നത്: കാലാവസ്ഥ ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍

November 2, 2021

ഗ്ലാസ്ഗോവ്: നമ്മള്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത അമിതമായിരിക്കുന്നു. കാര്‍ബണ്‍ പുറത്ത് വിട്ട് നമ്മള്‍ നമ്മളെ തന്നെ കൊല്ലുകയാണ്.പ്രകൃതിയെ വിസര്‍ജനസ്ഥലമാക്കി മാറ്റുന്നത് മതിയാക്കണം. കുഴിച്ചെടുത്തും മാന്തിയെടുത്തും നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ്ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേറഷ്. യുഎന്‍ കാലാവസ്ഥ …

ഗൂര്‍ഖാ നേതാക്കളുടെ ഭിന്നിപ്പിന് അവസാനമിടാന്‍ മമത ബാനര്‍ജി: നേതാക്കളെ കൂടികാഴ്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്

November 1, 2020

കൊല്‍ക്കത്ത: കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച തലവന്‍ ബിമല്‍ ഗുരുംഗ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഗുരുംഗ് വിരുദ്ധ വിഭാഗം ആരംഭിച്ച പ്രതിഷേധം തണുപ്പിക്കാന്‍ മമതാ ബാനര്‍ജി. ഗുരുംഹ് വിരുദ്ധ വിഭാഗം നേതാക്കളായ ബിനായ് …

ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

January 15, 2020

ന്യൂഡല്‍ഹി ജനുവരി 15: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി സരീഫ് ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ ആരംഭിച്ച റായ് സിന സംവാദത്തില്‍ ഇന്ന് സരീഫ് സംസാരിക്കുന്നുണ്ട്. പതിമൂന്ന് വിദേശകാര്യമന്ത്രിമാര്‍ …

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാസഖ്യം

December 24, 2019

റാഞ്ചി ഡിസംബര്‍ 24: ജെഎംഎം മുന്നണിക്ക് ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചു. ഹേമന്ത് ഇന്ന് ഗവര്‍ണറെ കാണും. അവസാനത്തെ ഫലം അനുസരിച്ച് ജെഎംഎമ്മിന് 30 സീറ്റുകളും കോണ്‍ഗ്രസിന് …