ബിഎസ്എഫ് ജവാൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ
ലക്നോ: ബിഎസ്എഫ് ജവാൻ വീട്ടിൽവച്ച് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ. കഴിഞ്ഞ 25ന് ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന സംഭവത്തിൽ ബിഎസ്എഫ് കോൺസ്റ്റബിൾ നൈൻ സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. നൈൻ സിംഗിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ …
ബിഎസ്എഫ് ജവാൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ Read More