മലപ്പുറത്ത്‌ രോഗമുക്തരായ ഏഴ് പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയും മൂന്ന് വയസുകാരനുള്‍പ്പെടെ ഏഴ് പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. ഗര്‍ഭിണിയായ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശിനി 27 കാരി, ഇവരുടെ മൂന്ന് വയസുള്ള മകന്‍, …

മലപ്പുറത്ത്‌ രോഗമുക്തരായ ഏഴ് പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും Read More