തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ ദിവസം രണ്ടു തൂങ്ങി മരണം. അനേഷണത്തിന് ഉത്തരവിട്ടു.

June 11, 2020

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ഇന്നലെ ബുധനാഴ്ച (10/06/20) ന് രണ്ടു രോഗബാധിതര്‍ തൂങ്ങി മരിച്ചു. ആനാട് സ്വദേശി ഉണ്ണി രാവിലെ പതിനൊന്നരയോടെയാണ് തൂങ്ങി മരിച്ചത്. ഈ വാര്‍ത്തയുടെ ചൂട് ആറുന്നതിനു മുമ്പെ വൈകീട്ട് നെടുമങ്ങാട് സ്വദേശി മുരുകേശന്‍ തൂങ്ങി …

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.

May 24, 2020

കോഴിക്കോട്: കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശിയാണ് മരിച്ചത്. മരിച്ച ആമിന(53) കാന്‍സര്‍ രോഗിയായിരുന്നു. ദുബായില്‍ സ്ഥിരതാമസക്കാരിയായിരുന്നു. ചികിത്സയ്ക്കുവേണ്ടിയാണ് നാട്ടിലെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. …

കൊറോണ ബാധിതയായ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു

May 24, 2020

കണ്ണൂര്‍: കൊറോണ ബാധിതയായ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ സ്വദേശിനിയായ ആദിവാസി യുവതിയാണ് വെള്ളിയാഴ്ച ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കോവിഡ് പോസിറ്റീവായി പ്രസവിക്കുന്ന കേരളത്തിലെ ആദ്യത്തെ സംഭവമാണിതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. പത്ത് ദിവസത്തോളം കണ്ണൂര്‍ ഗവ. …

പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി; പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍

May 7, 2020

മഞ്ചേരി: നിരവധി പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി. കിഴക്കേ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടി(56)യാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് ചാടിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആലിക്കുട്ടിയെ …

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അഭിമാന സന്ദര്‍ഭം; എല്ലാ കോവിഡ് രോഗികള്‍ക്കും രോഗമുക്തി

April 27, 2020

തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെ നിലവില്‍ തിരുവനന്തപുരം കോവിഡ്-19 രോഗികളില്ലാത്ത ജില്ലയായി മാറിയിരിക്കുകയാണ്. 60 വയസിന് …

ലോകത്ത് കോവിഡ് മൂലം അവയവദാനം നിശ്ചലമായപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ 62-കാരന്റെ ഹൃദയം മാറ്റിവച്ചു.

April 18, 2020

കോട്ടയം: കോവിഡ് കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും ഉള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച …

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് പ്രതിരോധം ഫലപ്രാപ്തിയിലേക്ക്

April 11, 2020

കോഴിക്കോട്: തിരുവനന്തപുരം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും മികച്ച റഫറല്‍ ആശുപത്രിയായ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സ ഫലപ്രാപ്തിയിലേക്ക്. കോഴിക്കോട് ജില്ലയിലുള്‍പ്പെട്ട ആറ് രോഗികളും കണ്ണൂര്‍ ജില്ലയിലുള്ള ഒരാളുമടക്കം ഏഴുപേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിപ്പയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പഴുതുകളടച്ച് പ്രവര്‍ത്തിച്ച ആരോഗ്യ …