എറണാകുളം: പുതിയ മാധ്യമ സങ്കേതങ്ങൾ ഫോട്ടോഗ്രാഫിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു

June 27, 2021

എറണാകുളം: പുതിയ മാധ്യമ സങ്കേതങ്ങൾ വളർന്നു കൊണ്ടിരിക്കുന്നതിനൽ ഫോട്ടോഗ്രഫിയുടെ സാധ്യത വർദ്ധിക്കുകയാണെന്ന് ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേണലിസം അഞ്ചാം ബാച്ചിന്റെ പ്രവേശനോദ്ഘാടനവും അക്കാദമി പ്രസിദ്ധീകരിക്കുന്ന ടി.കെ. സജീവ് …