നവീകരിച്ച മായേം തടാകം ഗോവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പനാജി ആഗസ്റ്റ് 28: ഗോവയിലെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ മായേം തടാകത്തിന്‍റെ ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി പ്രമോദ് സവാന്ത് ചൊവ്വാഴ്ച നിര്‍വ്വഹിച്ചു. മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഡെപ്യൂട്ടി മുഖ്യമന്ത്രി മനോഹര്‍ അജ്ഗാംവകര്‍, ഗോവ നിയമസഭ സ്പീക്കര്‍ രാജേഷ് പട്നേക്കര്‍, ഗോവ …
നവീകരിച്ച മായേം തടാകം ഗോവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More