
സമാജ് വാദി പാർടിയെ തോൽപിക്കാൻ വേണ്ടി വന്നാൽ ബി ജെ പി ക്കും വോട്ട് ചെയ്യുമെന്ന് മായാവതി
ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ വേണ്ടി വന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അഞ്ച് ബി.എസ്.പി. എം.എല്‍.എമാര്‍ എസ്.പിയിലേക്ക് കൂറുമാറാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മായാവതിയുടെ പ്രതികരണം. വിമത …
സമാജ് വാദി പാർടിയെ തോൽപിക്കാൻ വേണ്ടി വന്നാൽ ബി ജെ പി ക്കും വോട്ട് ചെയ്യുമെന്ന് മായാവതി Read More