കേരളത്തില്‍ കാലവര്‍ഷം മെയ് ഒടുവിലെന്ന്‌

May 15, 2020

ഡല്‍ഹി: കേരളത്തില്‍ ഈ വര്‍ഷത്തെ കാലവര്‍ഷം നേരത്തെ തുടങ്ങുമെന്ന് പ്രവചനം. സാധാരണ ജൂണ്‍ ആദ്യവാരമെത്തുന്ന കാലവര്‍ഷം ഇത്തവണ മെയ് 28നു തന്നെ കേരളതീരത്ത് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ടിട്ടുള്ള ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ …