ജനകീയ മത്സ്യകൃഷി അവാര്‍ഡ്; അപേക്ഷിക്കാം
ആലപ്പുഴ: മത്സ്യകൃഷി വിജയകരമായി നടത്തുന്ന കര്‍ഷകരേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് ഫിഷറീസ് വകുപ്പ് ജില്ലാ തലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് മെയ് 31ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം.ഓരുജല കൃഷി, ശുദ്ധജല കൃഷി, ചെമ്മീന്‍ കൃഷി, നൂതന മത്സ്യകൃഷി, അക്വാകള്‍ച്ചര്‍ …
ജനകീയ മത്സ്യകൃഷി അവാര്‍ഡ്; അപേക്ഷിക്കാം Read More