
ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം
മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. 2023 മെയ് 1 നാണ് സംഭവം. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽനിന്ന് തെറിച്ചുവീണാണ് അപകടം ഉണ്ടായത്. …
ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം Read More