
റിപ്പോര്‍ട്ട്
ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക നേഴ്സറി പ്രവര്‍ത്തനം ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
March 30, 2022
ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ചയിനം തെങ്ങിന്‍ തൈകള്‍ ഉല്പാദിപ്പിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന നഴ്സറിയുടെ പ്രവര്‍ത്തനം വിത്ത് പാകികൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട്...
Read full story


