രാജ്യസഭയിലെ മാര്‍ഷല്‍മാര്‍ക്ക് സൈനികര്‍ക്ക് സമാനമായ യൂണിഫോം: പുനഃപരിശോധിക്കുമെന്ന് നായിഡു

November 19, 2019

ന്യൂഡല്‍ഹി നവംബര്‍ 19: രാജ്യസഭയിലെ മാര്‍ഷല്‍മാരുടെ യൂണിഫോം ഇപ്പോള്‍ സൈനിക സമാനമാണ്. രാജ്യസഭ അധ്യക്ഷന്മാരെ സഹായിക്കുന്ന മാര്‍ഷല്‍മാരുടെ യൂണിഫോം ഇന്നലെ രാവിലെ മുതലാണ് മാറിയത്. മിലിട്ടറി സ്റ്റൈലിലുള്ള യൂണിഫോമും പീക്യാപ്പുമണിഞ്ഞാണ് കഴിഞ്ഞ ദിവസം മാര്‍ഷല്‍മാര്‍ എത്തിയത്. തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തില്‍ …