കൊല്ലത്ത് തെരുവ് നായയുടെ ആക്രമണം: കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

March 5, 2020

കൊല്ലം മാര്‍ച്ച് 5: കൊല്ലം അഞ്ചലില്‍ തെരുവ് നായയുടെ ആക്രമണം. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. അഞ്ചല്‍, പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് പേവിഷപ്രതിരോധ മരുന്നില്ലാത്തതിനാല്‍ ഒരു ദിവസം വൈകിയാണ് പലര്‍ക്കും ചികിത്സ ലഭിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് ആദ്യം …

മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

February 21, 2020

മൈസൂരു ഫെബ്രുവരി 21: മൈസൂരു ഹുന്‍സൂരില്‍ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബാംഗ്ലൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കല്ലട ബസാണ് പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണെന്നാണ് വിവരം. …

ലഖ്നൗവിലെ കോടതിയില്‍ ബോംബേറ്: നിരവധി പേര്‍ക്ക് പരിക്ക്

February 13, 2020

ലഖ്നൗ ഫെബ്രുവരി 13: ലഖ്നൗവിലെ ജില്ലാ കോടതിയില്‍ അജ്ഞാതര്‍ നടത്തിയ ബോംബേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹസര്‍ഗജ്ഞിലെ കളക്ട്രേറ്റിലുള്ള കോടതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഭിഭാഷകര്‍ക്കും പരിക്കേറ്റു. കോടതി പരിസരത്ത് നിന്നും മൂന്ന് ബോംബുകള്‍ കണ്ടെത്തി. ബാര്‍ അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി സജ്ഞീവ് …