
കൊറോണ വൈറസ്: കൊച്ചിയില്‍ ബാധ സംശയിച്ച് യുവാവ് ആശുപത്രിയില്‍
കൊച്ചി ജനുവരി 24: ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് …
കൊറോണ വൈറസ്: കൊച്ചിയില്‍ ബാധ സംശയിച്ച് യുവാവ് ആശുപത്രിയില്‍ Read More