തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം

November 21, 2019

തൊടുപുഴ നവംബര്‍ 21: തൊടുപുഴയിലെ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയുടെ നാല് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടായിരത്തോളം കിടക്കകള്‍ …